തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കും.
നിരവധി എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്ന ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിഡ്രോവല്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിരവധി തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തട്ടിപ്പിന്റെ കാരണം കണ്ടെത്താന്‍ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം തുടങ്ങി. പരിഹാരം കണ്ടെത്തുന്നതുവരെ എഡിഡബ്ല്യുഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ല. എന്നാല്‍, ഡെപ്പോസിറ്റ് ചെയ്യുന്നതിന് തടസ്സമില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !