കട്ടുപ്പാറ മഹല്ലിൽ തിരുനാരായണപുരത്ത് താമസിക്കുന്ന ചെട്ടിയാൻതൊടി മൊയ്തീൻ സാഹിബിൻ്റെ കൊച്ചു മകനും, അലിയുടെ മകനുമായ ഡോ: അബ്ദുൽ മനാഫ് (35) എന്നവർ മരണപ്പെട്ടു. കൊപ്പം കാരുണ്യ ഡെന്റൽ ക്ലിനിക്ക് ഉടമയാണ്. കോവിഡ് ബാധിതനായി കോഴിക്കോട് MIMS ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം വൈകുന്നേരം 5 മണിക്ക് കട്ടുപ്പാറ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
മാതാവ് - സൈനബ (മാനത്ത് മംഗലം)
ഭാര്യ ഡോ: ഫസ്ന അബ്ദുറഹിമാൻ (കാരുണ്യ ഡൻ്റൽ ക്ലീനിക് കൊപ്പം),
മക്കൾ- ലിബാ മനാഫ്, ഹെസ്സ മനാഫ്,
സഹോദരങ്ങൾ ഡോ. അബ്ദുൽ മജീദ് (ആസ്റ്റർ യു എ ഇ), ലബീബ്അലി (കെമിക്കൽ എഞ്ചിനിയർ യുഎഇ), ഡോ: ലുബ്ന അലി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !