പെരുന്നാൾ കിറ്റ് വിതരണം നടത്തി

0

പെരുന്നാൾ കിറ്റ് വിതരണം നടത്തി Eid kit distributed

മാറാക്കര പഞ്ചായത്ത്‌ പതിനെട്ടാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ 300 ഇൽ അധികം കുടുംബംങ്ങൾക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ഈ കൊറോണാ കാലത്ത് ആളുകൾക്കു ഒരു വലിയ ആശ്വാസം ആകുന്ന രൂപത്തിലുള്ള ഒരു ബിരിയാണി കിറ്റ് ആണ് നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ്‌ സജ്‌ന ടീച്ചർ ഉൽഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ op കുഞ്ഞിമൂഹമ്മദ്, ചേലക്കുത് ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മൻസൂർ മാസ്റ്റർ, പഞ്ചയത് ലീഗ് സെക്രെട്ടറി അബൂബക്കർ , യൂത്ത് ലീഗ് പഞ്ചയത് പ്രസിഡന്റ്‌ ജാഫറലി, സെക്രട്ടറി ജുനൈദ് പാമ്പാലത്,വാർഡ് മെമ്പർ നാസർബാവ, ദുബായ് കെഎംസിസി മാറാക്കര കമ്മിറ്റി സെക്രട്ടറി ബാപ്പു ചേലക്കുത് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു, വാർഡ് പ്രസിഡന്റ്‌ സൈദലവി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രെട്ടറി സാനിഫ് സ്വാഗതം പറഞ്ഞു.. ചടങ്ങിന് ഫിറോസ്, കാസിം, ഷബീർ, റസാഖ് എന്നിവർനേത്യത്വo നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !