ഇമ്രാൻ ചികിത്സാ ഫണ്ട്: ബിരിയാണി ചാലഞ്ചുമായി പൂക്കാട്ടിരി ഡോണാസ് ക്ലബ്ബ്

0
ഇമ്രാൻ ചികിത്സാ ഫണ്ട്: ബിരിയാണി ചാലഞ്ചുമായി പൂക്കാട്ടിരി ഡോണാസ് ക്ലബ്ബ്  | Imran Medical Fund: Pookattyri Donas Club with Biryani Challenge

പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദിൻറെ ചികിൽസക്കു വേണ്ടി എടയൂർ പൂക്കാട്ടിരി ഡോണാസ് ആർട്സ് & സ്പോർട്സ് ക്ലബിൻറെ ബിരിയാണി ചാലഞ്ച് വേറിട്ട കാഴ്ചയായി. പൂക്കാട്ടിരി വീപീസ്  ഓഡിറ്റോറിയത്തിൽ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഡോണാസ്  ക്ലബ് പ്രസിഡൻറ്‌ കയ്യാല കുഞ്ഞുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രവർത്തകർ ഓർഡർ ലഭിച്ച ബിരിയാണി വീടുകളിൽ എത്തിച്ചു നൽകിയാണ് ചികിത്സാ ഫണ്ടിലേക്ക് തങ്ങളാലാകും വിധം ഫണ്ട് സ്വരൂപിച്ച് നൽകിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !