കോട്ടക്കൽ ആര്യവൈല ശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയരെ (പി.എം.വാരിയർ) തിരഞ്ഞെടുത്തു.
ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി. 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു
2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഗവേണിംഗ് ബോഡി കേരളാ ആയുർവ്വേദിക് സ്റ്റഡീസ് & റിസർച്ച് സൊസൈറ്റി, പ്രസിഡണ്ട് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഐ.എസ്.എം, സിസ്റ്റം ഫെലോരാഷട്രീയ വിദ്യാപീഠം, കേരള സംസ്ഥാനം ഏർപ്പെടുത്തിയധന്വന്തരീ അവാർഡ് (2014) ഭിഷക് ശ്രഷ്ഠ അവാർഡ് (2015) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്
അച്ഛൻ ചെറുനെല്ലിക്കാട്ട് രാമ വാരിയർ, അമ്മ പന്നിയമ്പള്ളി വാരിയത്ത് പാർവ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാർ, ഭാര്യ ഷെലജാ മാധവൻകുട്ടി ( സീനിയർ മാനേജർ മെറ്റീരിയൽസ് - കോട്ടക്കൽ ആര്യവൈദ്യശാലാ)
റിപ്പോർട്ട്: ബാബു എടയൂർ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !