കരിപ്പൂർ വിമാനാപകട വാർഷികം -മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് ശനിയാഴ്ച അനുസ്മരണ സംഗമം നടത്തും

0

കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ എംഡിഎഫിന്റെ ആഭിമുഖ്യത്തിൽ
വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു.  

കോവിഡ് പ്രാട്ടോക്കാൾ കൃത്യമായി പാലിച്ചായിരിക്കും പരിപാടി. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശിതരുർ എം പി എന്നിവർ ഓൺലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും

എം ഡി.ഫ് ചെയർമാൻ യു എ നസീറിൻ്റെ 
 അദ്യക്ഷതയിൽ എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്യും. എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി വി ഇബ്രാഹിം എംൽഎ അനുസ്മരണ പ്രഭാഷണവും നടത്തും. 

കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി 
കൗൺസിലർമാരായ ഇഞ്ചിനിയർ ബിച്ചു, സുഹൈർ ,സി കെ .പി ഫിറോസ്, കെ.കെ ഷിദ് ,ബബിത .വി ,സൽമാൻ .കെ ,പി എംഡിഎഫ് പ്രസിണ്ടണ്ട് എസ്സ് എ അബൂബക്കർ വൈസ് പ്രസിഡന്റ് അഡ്വ.സുജാത വർമ്മ രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട് , കൊളക്കാടൻ, ജനറൽ സിക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം ആസാദ് 
ട്രഷറർ സന്തോഷ് വലിയപറമ്പത്ത്   
ആക്ക്ഷൻ ഫോറം കോഡിനേറ്റർ ഒ.കെ മൻസൂർ ബേപ്പൂർ ട്രഷറർ എം.കെ താഹ താഹ
എം ഡി ഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കൽ നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോടൻ , യാസിർ ചെങ്ങോടൻ യാത്രക്കാരുടെ പ്രതിനിഥികളായ ആഷിക്ക് എടപ്പാൾ , മുഫീദ പേരാമ്പ്ര, മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ് എന്നിവർ സംസാരിക്കും.

ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ പി.എം എ ഗഫൂർ സ്വാന്തന പ്രഭാഷണം നടത്തും. തുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെക്കും എം ഡി ഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.കെ കബീർ സലാല ,പ്രത്യുരാജ് നാറാത്ത് ,അഷറഫ് കളിത്തങ്കൽ പാറ, കരിം വളാഞ്ചേരി ,മിനി എസ്സ് നായർ എം.എ ഷഹനാസ് ,ഫസ് ല ബാനു , മൊയ്തുപ്പ ഹാജി നിസ്താർ ചെറുവണ്ണൂർ , വാസൻ നെടുങ്ങാടി ഫ്രിഡാ പോൾ ,അബ്ബാസ് കളത്തിൽ, സലിം പറമ്പിൽ ,സജ്ന വേങ്ങേരി, അഫ്സൽ ബാബു, ഷെബിർ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകും 

ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ സംഗമമെന്നും നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണിച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർഡവലെപ്പ്മെൻ്റ് ഫോറം ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു
കരിപ്പൂർ വിമാനാപകട വാർഷികം -മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് ശനിയാഴ്ച അനുസ്മരണ സംഗമം നടത്തും Karipur plane crash anniversary - Malabar Development Forum will hold a memorial meeting on Saturday at the disaster site



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !