കൽപകഞ്ചേരി: കന്മനം പാറക്കല്ല് കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അസീർ (29) യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. ദുബൈ വാട്ടർ സീൽ എൽ.ഐ.സി വാട്ടർ പ്രൂഫിങ്ങ് കമ്പനിയിൽനിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങുംവഴി റാസൽകൂർ അബീറിൽ ഇവർ സഞ്ചരിച്ച ബസും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കു കയായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: ഹസ്ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !