അരിമ്പ്ര ഗവ.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ ഇംഗ്ലീഷ്, എച്ച്.എസ.്എസ്.ടി ജൂനിയര്‍ സോഷ്യോളജി തസ്തികകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 23ന് രാവിലെ 10ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9946429265.
ഒതുക്കുങ്ങല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എച്ച്.എസ്.എസ്.ടി (സീനിയര്‍) അറബിക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ഡിസംബര്‍ 23) ഉച്ചക്ക് 2.30ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2839492.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !