മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കുക: CPI(M) എടയൂർ പഞ്ചായത്ത് റാലി SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു

0

എടയൂർ:
 "മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കുക. സംഘപരിവാറിന് കീഴടങ്ങുന്ന യുഡിഎഫ് സർക്കാർ." എന്ന മുദ്രാവാക്യമായി സിപിഐ (എം )എടയൂർ  ലോക്കൽ കമ്മിറ്റി
പൂക്കാട്ടിരി അങ്ങാടിയിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.അത്തിപറ്റ അങ്ങാടിയിൽ  നിന്നും ആരംഭിച്ച റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

തുടർന്ന് നടന്ന പൊതുയോഗം
 SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. CPI(M) ഏരിയ കമ്മറ്റിയംഗം കെ.കെ.രാജീവ് അധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി പി.എം.മോഹനൻ, ഏരിയ കമ്മറ്റിയംഗങ്ങളായ കെ.എ സക്കീർ ,വി .പി റംല, ഷാജി പുക്കാട്ടിരി തുടങ്ങിയവർ സംസാരിച്ചു

Content Summary: A CPI(M) rally and public meeting was held at Pookkattiri as part of the campaign to protect Kerala’s secular values. The rally, which began at Athipatta, was inaugurated by SFI State Secretary P. S. Sanjeev. CPI(M) leaders and several party workers participated in the programme.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !