മലപ്പുറം (തിരൂര്‍)|വാഹനപകടനിവാരണത്തിന് ബോധവല്‍ക്കരണവും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പരിഷ്‌കരണവും കാര്യക്ഷമമാക്കണമെന്ന്് റോഡ് ആക്്‌സിഡന്റ് ആക്്ഷന്‍ ഫോറം തിരൂര്‍ മേഖല കണ്‍വെന്‍ഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. റാഫ് ജില്ലാ ട്രഷറര്‍ ഹനീഫ അടിപ്പാട്ടിന്റെ അദ്ധ്യക്ഷതിയില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം. അബ്ദു ഉദ്ഘാടനം ചെയ്തു. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി. നസീമ, പാലോളി അബ്്ദുറഹിമാന്‍, ഐ പി. സാജിറ, എം ടി. തയ്യാല, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ്. അനസ്, സാബിറ ചേളാരി തുടങ്ങിയവര്‍ സംസാരിച്ചു. മേഖല ഭാരവാഹികളായി പി കോയ (രക്ഷാധികാരി), പി അബ്്ദുസലാം എന്ന ബീരാന്‍ (പ്രസിഡണ്ട്), സലാം എരഞ്ഞിക്കാട്ട്, കെ പി. സമീര്‍ ആരിഫ്, മുരളി മംഗലശ്ശേരി, അബ്്ദുല്‍ ഖാദര്‍ കൈനിക്കര (വൈസ് പ്രസിഡണ്ടുമാര്‍), കെ ടി ഹുസൈന്‍ കുട്ടി (ജനറല്‍ സെക്രട്ടറി), ടി പി. ഉമ്മര്‍, പി താമി, ടി പി ഹുസൈന്‍, സോമന്‍ പുന്നശ്ശേരി (ജോ. സെക്രട്ടറിമാര്‍), കെ പി. ജനാര്‍ദ്ദനന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ ഇരുപത്തിയഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പുതുതായി തെരഞ്ഞെടുത്തു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !