പ്രമുഖ പ്രവാസി വ്യവസായി ഡോ. രവിപിള്ള എച്ച് 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി. ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്‌ളേഡുള്ള എച്ച് 145 ആണിത്.
22,000 അടി ഉയരത്തില്‍ പറന്നുയരാന്‍ കഴിയും.
രൂപകല്‍പ്പന മെഴ്സിഡസ് ബെന്‍സിന്റേതാണ്. ബെയറിങ്ങില്ലാത്ത അഞ്ചുറോട്ടര്‍ ബ്ലേഡ് നൂതന സാങ്കേതികവിദ്യയായതിനാല്‍ അകം ശബ്ദരഹിതമാണ്. ആരോഗ്യ-വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് പുതിയ ഹെലികോപ്റ്റര്‍ സ്വന്തമാക്കിയതെന്ന് രവി പിള്ള പറഞ്ഞു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !