തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന് 37,880 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 രൂപയായി.
യുക്രൈനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണ വിപണിയില്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. സ്വര്‍ണ വില തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ഓഹരി വിപണികളില്‍ ഉള്‍പ്പടെ വലിയ ഇടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണം തെരെഞ്ഞെടുത്തതാണ് വില കുതിച്ചുയരാന്‍ കാരണം.
Content Highlights: Gold prices fall; Sovereign declined by Rs 320


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !