കോട്ടക്കൽ| ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ്റർപ്രണ്ർഷിപ്പ് ഡെവലപ്മെൻറ് ക്ലബ്ബിൻറെ കീഴിൽ അലൂസിനെൻ്റ് എന്ന പേരിൽ ക്രാഫ്റ്റ് എക്സിബിഷൻ സംഘടിപ്പിച്ചു .ഇരുപത്തഞ്ചോളം ഇനങ്ങളിയായി നൂറോളം വിദ്യാർ്ഥികൾ പങ്കെടുത്തു. ഫാറൂഖ് എജുക്കേഷനൽ സൊസൈറ്റി ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫസർ എം അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു, ഇ. ഡി കോഡിനേറ്റർ അസി: പ്രൊഫസർ ടീ പി
മുജീബ് സ്വാഗതവും , വിദ്യാർത്ഥി പ്രധിനിധി ഇംതിയാസ് നന്ദിയും രേഖപ്പെടുത്തി.
Content Highlight: Craft Day was organized under the auspices of the ED Club
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !