ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ആശ്വാസ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

0
ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ആശ്വാസ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് | Department of Public Instruction with relief measures for higher secondary principals

തിരുവനന്തപുരം
: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലി ആഴ്ചയിൽ എട്ട് പിരീഡ് ആയി നിജപ്പെടുത്തി. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പ്രിൻസിപ്പൽ പഠിപ്പിക്കേണ്ട വിഷയത്തിൽ 8 പിരീഡ് കഴിച്ചു വരുന്ന പിരീഡുകൾ പഠിപ്പിക്കുന്നതിനായി പ്രസ്തുത വിഷയത്തിൽ ആ സ്കൂളുകളിൽ പിരീഡ് കുറവുള്ള ജൂനിയർ അധ്യാപകർ ഉണ്ടെങ്കിൽ 14 പിരീഡ് വരെ ആ അധ്യാപകർക്ക് നൽകും.
ഇത്തരത്തിൽ അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള മുൻ ഉത്തരവ് അടിയന്തിരമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !