കലകളുടെ പഠനവും അസ്വാദനവും ഒരുക്കി മലയാള സർവ്വകലാശാല

0
കലകളുടെ പഠനവും അസ്വാദനവും ഒരുക്കി മലയാള സർവ്വകലാശാല | Malayalam University organizes study and enjoyment of arts

തിരൂർ
|തുഞ്ചത്ത് എഴുത്തച്ഛൻ മലയാള  സർവ്വകലാശാലയിൽ കലാഫാക്കൽറ്റി ഒരുക്കിയ തൃദിന പ്രഭാഷണവും  കാലാവതരണവും ഉൾപ്പെടുന്ന കലാശില്പശാലക്ക് തുടക്കമായി  ഭാഷയോടൊപ്പം കേരളീയ  കലകളുടെ ഗൗരവപൂർണ്ണമായ പഠനവും  സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തൃദിന  ശില്പശാല  സർവ്വകലാശാല  വൈസ് ചാൻസിലർ  അനിൽ വെള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘടന  ചടങ്ങിനോട്  അനുബന്ധിച്ച്  കലാമണ്ഡലം  സുരേഷ് കളിയത്തും  സംഘവും  തുള്ളൽ  സോദാഹരണ പ്രഭാഷണം നടത്തുകയുണ്ടായി മറ്റുള്ള കലാരൂപങ്ങളുമായി  ബന്ധപ്പെടുത്തി  പുതിയ അവതരണ സമ്പ്രദായങ്ങളുടെ സാധ്യത കണ്ടെത്താൻ തുള്ളലിനോളം  മറ്റുള്ള കലകൾക്ക് സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ടു തുടർന്ന് ഓട്ടൻ, ശീതങ്കൻ, പറയൻതുള്ളലുകൾ  കലാമണ്ഡലം  വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഉദ്ഖാടന  ചടങ്ങുകൾക്ക് ശേഷം  സർവ്വകലാശാല  വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും  അരങ്ങേറി 

വൈസ് ചാൻസിലർ  അനിൽ വെള്ളത്തോൾ  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന്  സംഘടക  സമിതി  ജനറൽ കൺവീനറായ ഡോ ശുഭ സ്വാഗതം നിർവഹിക്കുകയും സർവ്വകലാശാല  അധ്യാപകൻ  കെ പി രാമാനുണ്ണി അധ്യക്ഷ സ്ഥാനം  അലങ്കരിക്കുകയും ചെയ്തു  ഡോ കെ വി ശശി, പി സ്റ്റാലിൻ എന്നിവർ ചടങ്ങിന്  ആശംസകൾ അർപ്പിക്കുകയും ചെയ്‌തു. ചടങ്ങിന്  വിദ്യാർത്ഥി പ്രതിനിധി  ആയ  സലാഹുദ്ധീൻ നന്ദി അറിയിക്കുകയും ചെയ്തു.
Content highlights:  Malayalam University organizes study and enjoyment of arts
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !