ശാസ്ത്ര ദിനം ആചരിച്ചു

0
ശാസ്ത്ര ദിനം ആചരിച്ചു | Science Day was celebrated

മലപ്പുറം
: മേൽമുറി എം.സി.ടി. കോളേജ് ഡി.ഇഎൽ.ഇഡി. ഒന്നാം വർഷ വിദ്യാർഥികൾ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിപാടികളുടെ ഭാഗമായി എക്സിബിഷൻ, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, പ്രേതഭവന പരീക്ഷണം, സിനിമാ പ്രദർശനം, നാടകം എന്നിവ സംഘടിപ്പിച്ചു. 

പ്രിൻസിപ്പൽ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എച്ച്.ഒ.ഡി. സ്മിത, ശാസ്ത്ര അധ്യാപക ഷഹല, വിദ്യാർഥികളായ അബ്ദുൽ ബാസിത്, എം.ടി. മുർഷിദ്, ജയസൂര്യ, നിയാസ് അഭിജാത്, മേയ,ഷാഹിന ,അൻഷാദ്, തുടങ്ങിയവർ പ്രസംഗിച്ചു. 

കോളേജിൽ നിന്ന് സ്ഥലം മാറി പോകുന്ന അധ്യാപികയായ മഷ്ഹുദയ്ക്ക് യാത്രയയപ്പും നൽകി. കോളേജിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണാൻ എത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !