മാറാക്കര: ലോക ജല ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി സ്കൂളിലെ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പറവൾക്ക് തണ്ണീർ കുടം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി ത്വായിഫ് മാളിന്റെ സ്പോൺസർഷിപ്പിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയറിന്റെ സമർപ്പണം ത്വായിഫ് മാൾ ഉടമ മൊയ്തീൻ കല്ലൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഷാബു ചാരത്ത്, ഹെഡ് മാസ്റ്റർ എൻ.എം. പരമേശ്വരൻ , പി. എസ് .ലത, ടി.പി.അബ്ദുൽ ലത്വീഫ്, പി.പി.മുജീബ് റഹ്‌മാൻ, പി.വി.നാരായണൻ , ചിത്ര ജെ.എച്ച്. പി.ടി.സിന്ധു എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !