വളാഞ്ചേരിയിൽ ഒരു കോടിയുടെ കുഴൽപണ വേട്ട; ദമ്പതികൾ പിടിയിൽ

0
വളാഞ്ചേരിയിൽ ഒരു കോടിയുടെ കുഴൽപണ വേട്ട; ദമ്പതികൾ പിടിയിൽ | Couple arrested for money laundering in Valancherry

വളാഞ്ചേരിയിൽ ഒരു കോടിയിലേറെ രൂപയുടെ കുഴൽപ്പണവും സ്വർണവുമായി ദമ്പതികൾ പിടിയിലായി. ഒരുകോടി  മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണമെന്ന് പോലീസ് പറഞ്ഞു.

116 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. എറണാകുളം തൃപൂണിത്തറയിൽ താമസിച്ചു വരുന്ന മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights:  Couple arrested for money laundering in Valanchery

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !