കുറ്റിപ്പുറം ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

0
കുറ്റിപ്പുറം ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു | Student killed in train accident

കുറ്റിപ്പുറം :
വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപം വട്ടപറമ്പിൽ മുഹമ്മദ് കുട്ടി ബുഷറ ദമ്പതികളുടെ മകൾ തഹാനി (20)നെയാണ് ട്രെയിൻ തട്ടി മരിച്ചത്.

കുറ്റിപ്പുറം മൂടാൽ കെ.എം.സിറ്റി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് മരിച്ച തഹാനി. ഇന്ന് 5.30 ഓടെയാണ് സംഭവം. ചെമ്പിക്കലിനടുത്ത ഹംസ പടി ഭാഗത്ത് റെയിൽവേ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Student killed in train accident

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !