കൊച്ചി: ചക്കരപ്പറമ്പിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. മോഡലായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ആലപ്പുഴയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ചു കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത് എന്നാണു വിവരം.
Content Highlights: Actress and model transgender hanged
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !