തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു; ഉടൻ തളച്ചു, അനിഷ്ട സംഭവങ്ങളില്ല

0
തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു; ഉടൻ തളച്ചു | Elephant crashes in Puranagari

തൃശൂർ:
തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. 

പാപ്പാനെ കാണാതായതോടെ ആന പിണങ്ങി മാറിയതാണെന്നാണ് സൂചന. കാലുകൾ ബന്ധിച്ചതിനാൽ ഓടാൻ സാധിച്ചിരുന്നില്ല. പൂരം കാണാനെത്തിയവരുടെ ഇടയിലേക്കാണ് ആന പോയത്. ഉടൻ പാപ്പാന്മാർ ആനയുടെ ചുറ്റുംകൂടി തളയ്ക്കുകയായിരുന്നു.
Content Highlights : Elephant crashes in Puranagari
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !