സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം

0
സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം | Santosh Trophy winners will be awarded Rs 5 lakh each

തിരുവനന്തപുരം:
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും.

സംസ്ഥാനമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരുന്നതിനാല്‍, കഴിഞ്ഞ തവണ ഓണ്‍ലൈനായി ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പാരിതോഷികം നല്‍കുന്നത് പരിഗണിച്ചിരുന്നില്ല.

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ പശ്ചിമബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്.
Content Highlights: Santosh Trophy winners will be awarded Rs 5 lakh each
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !