തിരൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

0

തിരൂർ:
എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് 
ഇന്ന് (ചൊവ്വാഴ്‌ച) മുതൽ മെയ് 16 വരെ ചരക്കുവാഹനങ്ങൾ, കണ്ടെയ്നർ ലോറികൾ എന്നിവ തിരൂർ ടൗണിൽ പ്രവേശിക്കുന്നത് വിലക്കി. 

വൈകീട്ട് നാലുമുതൽ പത്തുവരെയാണ് നിയന്ത്രണം. പൊന്നാനി ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ചരക്കുവാഹനങ്ങൾ നരിപ്പറമ്പിൽനിന്ന് കുറ്റിപ്പുറം ദേശീയപാതവഴി കോഴിക്കോട് ഭാഗത്തേക്കു പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ താനൂർ മൂലയ്ക്കലിൽനിന്ന് തിരിഞ്ഞ് അരിക്കാഞ്ചിറ, മംഗലം, ആലിങ്ങൽ, ചമ്രവട്ടം വഴി പോകണമെന്ന് ഡിവൈ.എസ്.പി. വി.വി. ബെന്നി അറിയിച്ചു.
Content Highlights : Traffic control in Tirur from today
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !