ദുരന്ത നിവാരണത്തിന്‌റെ കേരള മാതൃക പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘം കേരളത്തില്‍

0

തിരുവനന്തപുരം:
കേരളത്തിന്റെ ദുരന്ത നിവാരണ സംവിധാനത്തെയും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും പറ്റി പഠിക്കാന്‍ ഉത്തരാഖണ്ഡ് സംഘം കേരളത്തിലെത്തി. 

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.ആനന്ദ് ശ്രീ വാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്.മുന്‍പ് കേരളത്തിലെത്തിയ ലോക ബാങ്കിന്റെ വിദഗ്ദ്ധ സംഘം ദുരന്ത നിവാരണത്തിലെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

3 ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം എത്തിയിരിക്കുന്നത്.കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍,ദുരന്ത നിവാരണത്തിലെ വികേന്ദ്രീക്രത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക,ദുരന്ത ലഘൂകരണ നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ മെയ് 23 മുതല്‍ 25 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ചര്‍ച്ചയാകും.
Content Highlights: Uttarakhand team in Kerala to study Kerala model of disaster management
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !