നടന്‍ ദിലീപ് യുഎഇയുടെ ഗോള്‍ഡന്‍ വിസ

0

ദുബൈ:
നടിയെ ആക്രമിച്ച കേസിലെ ആരോപണം നേരിടുന്ന നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ഇന്നലെ ദിലീപ് ദുബായില്‍ എത്തിയിരുന്നു.

തിങ്കളാഴ്ച വരെ ദിലീപ് യുഎഇയില്‍ തുടരും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങള്‍ നിര്‍വഹിച്ചത്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവയാണ് വിസക്കുള്ളത്. പത്ത് വര്‍ഷം പൂര്‍ത്തിയാവുമ്ബോള്‍ പുതുക്കി നല്‍കുകയും ചെയ്യും.മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള നടന്മാര്‍ക്കും നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയാണ് യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചത്. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
Content Highlights: Actor Dilip UAE's Golden Visa
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !