അഗ്നിപഥ്: പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിക്കുന്നു; സെക്കന്തരാബാദില്‍ തീവണ്ടി കത്തിച്ചു, സ്‌റ്റേഷന്‍ തകര്‍ത്തു

0
അഗ്നിപഥ്: പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിക്കുന്നു; സെക്കന്തരാബാദില്‍ തീവണ്ടി കത്തിച്ചു, സ്‌റ്റേഷന്‍ തകര്‍ത്തു | Agneepath: Protest spreads across the country; In Secunderabad, the train caught fire and the station was destroyed

സെക്കന്തരാബാദ്:
കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധ രാജ്യവ്യാപകമായി വ്യാപിക്കുന്നു. ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധത്തിനിടെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കുകയും തീവണ്ടി കത്തിക്കുകയും ചെയ്തു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ സെക്കന്തരാബാദിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തി.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ അടിച്ചു തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ക്ക് തീയിടുകയും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകള്‍ക്ക് തീയിടുകയും ചെയ്തു.
Content Highlights: Agneepath: Protest spreads across the country; In Secunderabad, the train caught fire and the station was destroyed
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !