ബൈജുസിന്റെ തത്സമയ ക്ലാസുകളും, മൂന്ന് മാസത്തേക്ക് ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷന്‍, സൗജന്യമായി ഹോട്ട്സ്റ്റാറും ലഭ്യമാണ്.
ആപ്പിള്‍ ഐഫോണിന് വന്‍ ഴിലക്കുറവ്. വ്യത്യസ്ത സ്റ്റോറേജുകളിലും കളര്‍ വേരിയന്റുകളിലും വ്യത്യസ്ത വലിപ്പത്തിലും ഇപ്പോള്‍ ആപ്പിള്‍ ഐഫോണുകള്‍ ലഭ്യമാണ്.
പ്രോ മാക്സ് മുതല്‍ മിനി വരെ അനുയോജ്യമായവ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്.
ഫ്ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 13 മിനിയുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വില കിഴിവില്‍ ഇപ്പോള്‍ ലഭ്യമാണ്. 64,999 രൂപയാണ് ഇതിന്റെ വില. സുരക്ഷിത പാക്കേജിംഗ് ഫീസായി 29 രൂപ കൂടി നല്‍കണമെന്ന് മാത്രം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വരെ കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്ക് 10 ശതമാനം കിഴിവും, ആക്സിസ് ബാങ്ക് കാര്‍ഡില്‍ അഞ്ചു ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഫ്ലിപ്പ്കാര്‍ട്ട് പേ ലേറ്റര്‍ വഴിയുള്ള ആദ്യ ഇടപാടിന് 100 രൂപയാണ് കിഴിവ്.
ബൈജുസിന്റെ തത്സമയ ക്ലാസുകളും, മൂന്ന് മാസത്തേക്ക് ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷന്‍, സൗജന്യമായി ഹോട്ട്സ്റ്റാറും ലഭ്യമാണ്. കൈമാറ്റം ചെയ്യാന്‍ നിങ്ങള്‍ക്ക് പഴയ ഫോണ്‍ ഉണ്ടെങ്കില്‍ ഐഫോണ്‍ 12 മിനിയുടെ വില ഇനിയും കുറയ്ക്കാം. എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം വാങ്ങുകയാണെങ്കില്‍ 12,500 രൂപയാകും.
Content Highlights: IPhone at attractive price on Flipkart
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !