എകെജി സെന്റര്‍ ആക്രമണം: പ്രതിയെക്കുറിച്ച്‌ നാലാം ദിവസവും സൂചനയില്ല

0

തിരുവനന്തപുരം
: എകെജി സെന‍്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച്‌ നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പൊലീസ്.

മറ്റ് വിവരങ്ങളിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച്‌ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകള്‍ നല്‍കാന്‍ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. 

എകെജി സെന്‍റര്‍ പരിസരത്തെ മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്ബനികള്‍ ഒഴികെ മറ്റുള്ള മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
Content Highlights: AKG Center attack: No trace of suspect for fourth day
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !