അതി തീവ്രമഴ: മലപ്പുറം ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

0

മലപ്പുറം ജില്ലയിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജൂലൈ 04, 05, 06 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം: 0483 2736320 (ലാന്‍ഡ് ലൈന്‍), 9383464212, 8848922188 (മൊബൈല്‍).

താലൂക്ക് അടിയന്തരഘട്ട നിര്‍വഹണ കേന്ദ്രങ്ങളൾ;
  • പൊന്നാനി: 0494 2666038
  • തിരൂര്‍: 0494 2422238
  • തിരൂരങ്ങാടി: 0494 2461055
  • ഏറനാട്: 0483 2766121
  • പെരിന്തല്‍മണ്ണ: 04933 227230
  • നിലമ്പൂര്‍: 04931 221471
  • കെണ്ടോട്ടി: 0483 2713311

Content Highlights: Heavy rain: Control room numbers in Malappuram district

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !