വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

0
വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട | A huge snake hunt in Valancherry

വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. 71,50,000 രൂപയാണ്  പിടിച്ചത്.  രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.  കെഎല്‍ 51U 3235 അശോക് ലയലന്‍ഡ് മിനി ഗുഡ്‌സില്‍ നിന്നാണ് പണം പിടിച്ചത്.  വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നത്.

വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) ,  സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴല്‍ പണമാണ് വളാഞ്ചേരി പൊലീസ് ഇതുവരെയായി പിടികൂടിയത്.
Content Highlights: A huge snake hunt in Valancherry
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !