കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ പാപ്പായി ഹെൽത്ത് & വെൽനെസ്സ് സെന്റർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ , വൈസ് ചെയർമാൻ പി.പി. ഉമ്മർ , നഗരസഭ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മറിയാമു പുതുക്കിടി ,പാറൊളി റംല ടീച്ചർ, ടി. കബീർ മാസ്റ്റർ, നഗരസഭ മുൻ ചെയർമാൻ കെ.കെ. നാസർ, കൗൺസിലർ ഇ.പി റഫീഖ്, മെഡിക്കൽ ഓഫീസർ ഡോ. നഷീദ, കോട്ടക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ലത്തീഫ്, എന്നിവർ സംസാരിച്ചു
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !