എടയൂർ പഞ്ചായത്തിലെ വട്ടപ്പറമ്പ് മേക്കോട് റോഡ് ഉദ്ഘാടനം ചെയ്തു

0
എടയൂർ പഞ്ചായത്തിലെ വട്ടപ്പറമ്പ് മേക്കോട് റോഡ് ഉദ്ഘാടനം ചെയ്തു | Vattaparamp Mekot Road in Edayoor Panchayat was inaugurated

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് പത്താം വാർഡിൽ സൈഡ് കെട്ടി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച വട്ടപ്പറമ്പ് മേക്കോട് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ ശുപാർശ പ്രകാരം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി,
വാർഡ് മെമ്പർ അയ്യൂബ് പി.ടി , പി. ഷരീഫ് മാസ്റ്റർ , അബ്ദുൽറഷീദ് കിഴിശ്ശേരി, തുരുമ്പത്ത് കുഞ്ഞാപ്പു, ഷാഫി വള്ളൂരാൻ, 
മുഹമ്മദലി, ജoസീർ മച്ചിങ്ങൽ, ഇബ്രാഹീം മാസ്റ്റർ, ലത്തീഫ് മുത്തു, റഷീദ്, അനൂപ്, സുന്ദർ, സംഗീത എന്നിവർ പങ്കെടുത്തു.
Content Highlights: Vattaparamp Mekot Road in Edayoor Panchayat was inaugurated

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !