ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ബില്‍ യുജിസി ചട്ടം അനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ വിസിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. കണ്ണൂര്‍ തന്‍റെ ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: Any bill can be passed by the government and it is the responsibility of the Governor to ensure that the bill is not unconstitutional


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !