എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനയോഗം

0
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് യോഗം കോട്ടക്കൽ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്തു | Prof. A monitoring meeting chaired by Abid Hussain Thangal MLA reviewed the public works works in Kottakal constituency.

വളാഞ്ചേരി: കോട്ടക്കൽ നിയോജകമണ്ഡലത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്തു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിലാണ്  പൊതുമരാമത്ത് മോണിറ്ററിംഗ് യോഗം നടന്നത്. 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ പൊതുമരാമത്തു വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവൃത്തികളുടെയും  സമഗ്ര അവലോകനം നടത്തി.   കോട്ടക്കൽ നിയോജകമണ്ഡലം നോഡൽ ഓഫീസറും എൻ.എച്ച് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുമായ അബ്ദുൽ അസീസ് കെ ചർച്ചകൾ ഏകോപിപ്പിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി
 വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, 
 പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഗോപൻ മുക്കുളത്ത്, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാരായ വിമൽ രാജ്, ജോമോൻ തോമസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹാസിർ , റെജി പി.ആർ, ഷീല കെ. ഇ , നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ഷംസുദ്ധീൻ എം , പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മൊയ്തീൻ കുട്ടി പി,  ഷെരീഫ് കെ.ടി,  എന്നിവർ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
Content Highlights: Prof. A monitoring meeting chaired by Abid Hussain Thangal MLA reviewed the public works works in Kottakal constituency.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !