കൊലപാതകത്തിന് ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയായിരുന്നു. അമ്മയെ ശ്വാസംമുട്ടിച്ച് നിലത്തുവീഴിച്ച ശേഷം തലയിൽ ഗ്യാസ് സിലിണ്ടർ ഇടുകയായിരുന്നുവെന്ന് വിഷ്ണു നൽകിയ മൊഴിയിൽ പറയുന്നു. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്.
Content Highlights: Son killed mother by hitting her head with a gas cylinder in Thrissur


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !