ഈ ഫോട്ടോയിൽ കാണുന്ന നിസാമുദ്ധീൻ,62 വയസ്, S/o സൈതലവി, വെള്ളിമാട്‌ക്കുന്ന്, കോഴിക്കോട് എന്നയാൾ 31/10/2022 തിയതി തവനൂർ പ്രതീക്ഷഭവനിൽ നിന്നും (കുറ്റിപ്പുറം PS ) കാണാതായിട്ടുണ്ട്. ഇയാളെകുരിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപെടുക.
പ്രതീക്ഷ ഭവൻ: 9745393360
SI കുറ്റിപ്പുറം : 9497980663
കുറ്റിപ്പുറം PS:0494-2608250
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !