മലപ്പുറം : വെസ്റ്റ് കോഡൂർ എ എം എൽ പി സ്കൂളിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു .പരിപാടിയുടെ ഉദ്ഘാടനം വിദ്യാലയത്തിൻ്റെ പ്രധാനധ്യാപകൻ ടി .അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ആകർഷകമായ ഉൽപനങ്ങൾ വിദ്യാർത്തികൾ നിർമ്മിച്ചു. അധ്യാപകരായ വി.പി നൗഷാദ് ,കെ.പി റസിയ ,കെ.ടി വിനു, ഇ. സാലിഹ് എം.സി.ടി അധ്യാപക വിദ്യാർത്തികളായ എം.ടി മുർഷിദ് ,വി. ടി അദീബ്, പി .ഫഹ്മ ഷെറിൻ ,സി. ഫിദ ഫെമിൻ പരിപാടിക്ക് നേതൃത്വം നൽക്കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The school organized a work experience fair
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !