നേരത്തെ, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് തുന്നല്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് വീണ്ടും ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വരാത്തിനുള്ളില്‍ നിന്ന് ക്യാപ്സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Dressed in gold-plated pants and shirt; Gold worth one crore was seized in Karipur


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !