"വേഡ്സ് ഓൺ വീൽസി"നെ
വളാഞ്ചേരി എം.ഇ.എസ്.കെ വി.എം കോളേജ്പരിസരത്ത് വിദ്യാർഥികൾ ആവേശപൂർവം വരവേറ്റു.
പുസ്തക യാത്ര ഒമ്പതാം ദിവസമായ തിങ്കളാഴ്ച എഴുത്തുകാരൻ കെ ആർ സുകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ്എം സുജിൻ സംസാരിച്ചു. എസ് എഫ് ഐ ഏരിയ പ്രസിഡന്റ് പി പി അസ്‌കർ അധ്യക്ഷനായി.
പവിൻ കൃഷ്ണ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി പ്രണവ് നന്ദിയും പറഞ്ഞു. വിവിധ പ്രസാധകരുടെ 1500 ഓളം പുസ്തകങ്ങൾ
വിൽപ്പനയ്ക്കുണ്ട്.
പുസ്തക യാത്ര ഫെബ്രുവരി 23 വരെ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ സഞ്ചരിക്കും.
Content Highlights: SFl book tour hosted in Valancherry
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !