കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ മത്സ്യസേവകേന്ദ്രയിലേക്ക് ഫിഷറീസ് ബിരുദധാരികളായ യുവകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള അപേക്ഷകര്‍ മാര്‍ച്ച് 8 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ, മത്സ്യഭവനുകളിലോ, ഉണ്ണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0494 2666428.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Apply for Pradhan Mantri Matsyasampat Yojana scheme
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !