ബ്ര​ഹ്മ​പു​രം: എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

0
ബ്ര​ഹ്മ​പു​രം: എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു Brahmapuram: M.A. Yousafali announced Rs 1 crore aid

കൊ​ച്ചി:
ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലെ അ​ഗ്‌​നി​ബാ​ധ​യെ തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ​ലി.

ക​ന​ത്ത പു​ക​യെ തു​ട​ര്‍ന്ന് ശ്വാ​സ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​നും, ബ്ര​ഹ്മ​പു​ര​ത്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തു​ക കൈ​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍ കു​മാ​റി​നെ, എം.​എ. യൂ​സ​ഫ​ലി ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ലു​ലു ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ക ഉ​ട​ന്‍ കോ​ര്‍പ്പ​റേ​ഷ​ന് കൈ​മാ​റും.
Content Highlights: Brahmapuram: M.A. Yousafali announced Rs 1 crore aid
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !