മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9.30 മുതൽ വളാഞ്ചേരി ഹൈസ്കൂളിന് സമീപം നടക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോവിസ് പ്രതിസന്ധികളും , മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻ കഴിയാത്തവരും
പരസ്പരം കാണാത്തവരുമായ നിരവധി വ്യക്തികളുണ്ടെന്നും
അവർക്ക് പരസ്പരം കാണാനും വർത്താനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും വേദിയൊരുക്കുകയാണ് ചെഗുവേര ഫോറമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന വയോധികർ ഒന്നിച്ച് കൂടുകയാണ്...
പങ്ക് വെച്ചും , പങ്കിട്ടെടുത്തും ഒരു പകൽ അവർ ധധ്യമാക്കുമെന്നും ചെഗുവേര പ്രവർത്തകർ പറഞ്ഞു.
സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഭാരവാഹികളായ
ചെഗുവേര ഫോറം പ്രസി ഡണ്ട് വി.പി.എം.സാലിഹ്,
സെക്രട്ടറി അസീസ് വി .പി
ചീഫ് കോർഡിനേറ്റർ : വെസ്റ്റേൺ പ്രഭാകരൻ
ട്രഷറർ മോഹൻ കുമാർ,
ശശി മാമ്പറ്റ
സുരേഷ് മലയത്ത്,
സുരേഷ് മാസ്റ്റർ
വി.വി സനൽകുമാർ
കെ.പി ഗഫൂർ എന്നിവർ അറിയിച്ചു.
Content Highlights:Chekuovera forum
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !