അതിക്രമങ്ങൾ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി പോലീസിന്റെ സൗജന്യ പരിശീലനം

0
അതിക്രമങ്ങൾ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി പോലീസിന്റെ സൗജന്യ പരിശീലനം Free police training for women and children to deal with violence
അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകുന്നു. മാർച്ച് മാർച്ച് 11, 12 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന 'ജ്വാല' എന്ന പേരിൽ നടക്കുന്ന പരിശീലനത്തിന് സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ദിവസേന നാല്  ബാച്ചുകളിലാണ് പരിശീലനം. ഒമ്പത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2318188.

Content Highlights: Free police training for women and children to deal with violence
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !