കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളഡ്ജ് സെന്ററിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ അപേക്ഷിക്കാം.
ബിഗിനേഴ്സ് കോഴ്സ് ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ജൂനിയർ വെബ് ഡിസൈനർ, കാർട്ടൂൺ സ്പെഷ്യലിസ്റ്റ്, എഡിറ്റിംഗ്് എന്നീ കോഴ്സുകളും കമ്പ്യൂട്ടർ ഹാർഡ്്വയർ ആന്റ് നെറ്റ്്വർക്ക് മെയിന്റനൻസ്, പൈത്തൺ തുടങ്ങി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : മൂന്നാം തരം മുതൽ.
കൂടുതൽ വിവരങ്ങൾക്ക്: 8590605276, 0494 2697288. വിലാസം : ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെന്റർ, തൃക്കണ്ണാപുരം, കുറ്റിപ്പുറം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Apply for vacation computer courses at Keltron
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !