തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ഓവുപാലത്തിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ വൈലത്തൂരിനും പൊന്മുണ്ടത്തിനും ഇടയില്‍ മാര്‍ച്ച് 11 മുതല്‍ 17 വരെ ഗതാഗതം നിരോധിച്ചു.
വാഹനയാത്രയ്ക്കായി തിരൂര്‍- പൊന്മുണ്ടം ബൈപ്പാസ് റോഡ് ഉപയോഗപ്പെടുത്തണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Traffic control on Tirur-Malappuram road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !