ഇന്ത്യയിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുത്തൻ ഉണർവേകുന്ന, ഏറ്റവും വേഗത്തിൽ വളരുന്ന ഹൈപ്പർ മാർക്കറ്റ് ആയ സ്മാർട്ട് ബസാർ ഇനി മുതൽ വളാഞ്ചേരിയും പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ 12 മുതൽ കോഴിക്കോട് റോഡിൽ അൽ റീം മാളിലാണ് സ്മാർട്ട് ബസാർ പ്രവർത്തനം ആരംഭിക്കുന്നത്.
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ,ഭക്ഷ്യ സാധനങ്ങൾ, പാക്കേജ്ഡ് ഫുഡ്സ്, പഴങ്ങൾ,പച്ചക്കറികൾ,പാലുൽപന്നങ്ങൾ , ഹോം - പേഴ്സണൽ കെയർ, ഹോം ഫർനിഷിങ്, വസ്ത്രങ്ങൾ, ക്രോക്കറി, പാത്രങ്ങൾ, തുടങ്ങി, ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഇനി ഉപഭോക്താക്കൾക്ക് വളാഞ്ചേരി സ്മാർട്ട് ബസാറിൽ നിന്നും ലഭിക്കും.കൂടാതെ എല്ലാ ഉൽപ്പന്നങ്ങൾക്കും 5% കിഴിവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമേ മറ്റ് ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നു വാങ്ങുമ്പോൾ ഒന്നു സൗജന്യം.. , വീക്കെൻഡ് ഓഫറുകൾ.. 1499 രൂപക്കോ അതിനു മുകളിലോ ഉള്ള ഓരോ ഷോപ്പിംഗിനും 1കിലോ പഞ്ചസാര വെറും 9 രൂപക്ക് ലഭിക്കും..
രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോർ, എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കും
ഉദ്ഘാടന ഓഫറുകൾ അനുഭവിച്ചറിയാൻ സ്മാർട്ട് ബസാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മൻറ് അറിയിച്ചു..
Content Highlights:Smart Bazaar is also coming to Valancherry.. Inauguration on Wednesday, April 12..


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !