കൊച്ചി: ആലുവ-എറണാകുളം ദേശീയപാതയില്‍ മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് അപകടം. രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ വര്‍ഗീസ് തോമസ് (29), സുധീഷ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.
Content Highlights: Bike hits Kochi Metro pillar; Young people died

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !