എടയൂർ ബാങ്കിൻ പടി ബദരിയ്യ ഇസ്ലാമിക് ദഅവ സെൻ്റർ ( ബദരിയ്യ മദ്രസ്സ ) ബുധനാഴ്ച നാടിന് സമർപ്പിക്കും.. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. മൂന്നാക്കൽ മഹല്ല് ഖാളി ഹുസൈൻ ബാഖഫി തങ്ങൾ കൊയിലാണ്ടി അധ്യക്ഷനാകും.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ.കെ .ടി.ജലീൽ എം.എൽ.എ, പി.വി.മൊയ്തു, അലവി സഖാഫി കൊളത്തൂർ, പി.എസ്.കെ.ദാരിമി എടയൂർ, അലി ബാഖഫി ആറ്റുപുറം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് വൈകീട്ട് വിവിധ മതസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് സ്നേഹ സംഗമവും നടക്കും.
Content Highlights: Etayur Bankinpadi Badariyya Madrasa will be dedicated to the nation tomorrow..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !