അപകടസാധ്യതാ ലഘൂകരണ വിഭാഗ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. മുരളി തുമ്മാരുകുടി
2023 ഏപ്രിൽ 1ന് എഴുതിയfb പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നിലെ എഫ്.ബി.പോസ്റ്റ് വൈറലായി കൊണ്ടിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ ഇപ്പോൾ കമൻറുകൾ രേഖപെടുത്തി കൊണ്ടിരിക്കുന്നത്..
https://m.facebook.com/story.php?story_fbid=pfbid0NV8CnBQf7Skt9Lq9TZ8gFM9cFPaonPRL3j7NZFfA2yHC3yJTgNADGPtqmF3XSLGvl&id=1093158009&mibextid=Nif5oz
https://m.facebook.com/story.php?story_fbid=pfbid0NV8CnBQf7Skt9Lq9TZ8gFM9cFPaonPRL3j7NZFfA2yHC3yJTgNADGPtqmF3XSLGvl&id=1093158009&mibextid=Nif5oz
Content Highlights: Murali Tummarukudi's prediction that 10 people will die in a boat accident has come true.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !