കര്‍ഷകര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ നടൻ വിജയ്

0
കര്‍ഷകര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ നടൻ  വിജയ് Actor Vijay announced a new scheme for farmers

ചെന്നൈ:
രാഷ്ചീയപ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ പദ്ധതിയുമായി നടന്‍ വിജയ്. കര്‍ഷകരെ ലക്ഷ്യം വെച്ച്‌ പുതിയ പദ്ധതിക്കാണ് വിജയ് തുടക്കം കുറിച്ചിരിക്കുന്നത്.

ആരാധകസംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കം മുഖേന കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കാനാണ് പദ്ധതി. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഒരോ മണ്ഡലത്തില്‍ നിന്നും വിജയ് സംഘടനാ ഭാരവാഹികള്‍ അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണം എന്നാണ് വിജയിയുടെ നിര്‍ദേശം. അതേ സമയം നിര്‍ധന കുട്ടികള്‍ക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനും വിജയ് നീക്കം ആരംഭിച്ചു. ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ കാമരാജ് മാതൃകയില്‍ ദളപതി .234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

Content Highlights: Actor Vijay announced a new scheme for farmers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !